സംഘപരിവാറുകാരെ ട്രോളി മുഖ്യമന്ത്രി | #PinarayiVijayan | #Sabarimala | Oneindia Malayalam

2019-01-05 247

cm pinarayi vijayan against sangh parivar sabarimala issue
സുപ്രീം കോടതി വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ശബരിമലയിലേക്ക് ഒരു യുവതിയെ പോലും കയറ്റാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം നേരിടുകയായിരുന്നു ഇതുവരെ പിണറായി സര്‍ക്കാര്‍. എന്നാല്‍ അവസരം കാത്തിരുന്നത് പോലെ വനിതാ മതിലിന് തൊട്ടടുത്ത ദിവസം ചരിത്രം പിറന്നു. കലാപമുണ്ടാക്കാന്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തി രക്തം ചിന്തുകയോ വെടിവെപ്പ് നടത്തുകയോ ചെയ്യാതെ രണ്ട് യുവതികള്‍ മല ചവിട്ടി. പിന്നാലെ ശ്രീലങ്കന്‍ യുവതിയും മല കയറി. എന്നാല്‍ ആദ്യത്തേത് പോലെ ഹര്‍ത്താലോ ശുദ്ധിക്രിയയോ ഉണ്ടായില്ല. ഇതോടെ സംഘപരിവാറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.